കൊച്ചി: ദുബൈ ജി.പി സ്റ്റുഡിയോ ബാനറിൽ ആരംഭിക്കുന്ന രംഗീല മ്യൂസിക് ബാൻഡ് സംഗീത സംവിധായകൻ ബിജിപാൽ ഉദ്‌ഘാടനം ചെയ്തു. പഴയതും പുതിയതുമായ ഗാനങ്ങൾ തനിമ ചോരാതെ ദുബൈയിലും യു.എ.ഇ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമെന്ന് ബാൻഡിന്‍റെ സംവിധായകൻ പ്രദീപ് ബാബു പറഞ്ഞു. ദുബൈയിലുള്ള ഗോകുൽ പ്രസാദ്, നൗറീൻ ബിജുമോൻ, ഋതികരാജ്, ജ്യോതിലക്ഷ്മി, അനിരുദ്ധ് അരവിന്ദ്, അംബു അജയ് തുടങ്ങിയവരാണ് ഗായകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.