നിര്യാതനായി സൈദ്ദ് മുഹമ്മദ്

സെയ്ത്​ മുഹമ്മദ് എരുമേലി: താഴത്ത്പുരയിടത്തിൽ പി.എച്ച്. സെയ്ത്​ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: സൈനുലാബ്ദീൻ, അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ് (സലീം, റിട്ട. വാഴൂർ പഞ്ചായത്ത്), താജുന്നിസ, സുഹ്ഫിയ, ആമിന. മരുമക്കൾ: ജമീല, സൽമ, റെജുലത്ത് (ശ്യാമ, താലൂക്ക് ഓഫിസ് കാഞ്ഞിരപ്പള്ളി), ഷാജഹാൻ, അസീസ്. ഖബറടക്കം തിങ്കളാഴ്ച 10ന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.