സിഗ്​നൽ സംവിധാനം സ്ഥാപിച്ചു

കാലടി: ഗതാഗതതടസ്സം രൂക്ഷമായ മറ്റൂർ കവലയിൽ . 18 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. സ്പോൺസർമാർ വഴിയായിട്ടാണ് തുക കണ്ടെത്തിയത്. റോജി എം. ജോൺ എം.എൽ.എ ഉദ്​ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ആൻറണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ശാന്ത ബിനു, ഐ.പി.എസ് ട്രെയിനി അരുൺ കെ. പവിത്രൻ, ആലുവ ജോ. ആർ.ടി.ഒ, സലിം വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു ചിത്രം ''. മറ്റൂരിൽ സ്ഥാപിച്ച സിഗ്​നൽ സംവിധാനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.