Photo. രാജപ്പൻ നായർ പത്തനംതിട്ട: കുമ്പഴ പാലമറൂർ പഞ്ചമി ഭവനിൽ പി.വി. രാജപ്പൻ നായർ (92) നിര്യാതനായി. ഭാര്യ: കെ.കെ. ശാന്തകുമാരിയമ്മ. മക്കൾ: സിന്ധു മോഹൻദാസ്, ആർ. സന്തോഷ് കുമാർ, അഡ്വ. ആർ. രാജീവ്കുമാർ. മരുമക്കൾ: കെ.എൻ. മോഹൻദാസ്, ജയ സന്തോഷ് (അധ്യാപിക, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പന്തളം), ഡോ. ജയലക്ഷ്മി രാജീവ് (എൻ.എസ്.എസ് കോളജ്, പന്തളം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.