ചരമം രാജൻ പിള്ള

ആലപ്പുഴ: പുന്നപ്ര സങ്കീർത്തനത്തിൽ സി. രാജൻ പിള്ള (റിട്ട. എച്ച്.ആർ മാനേജർ, ഹിൻഡാൽക്കോ കമ്പനി -63) നിര്യാതനായി. ഭാര്യ: അജിത സി. നായർ (റിട്ട. അധ്യാപിക, പുന്നപ്ര യു.പി.എസ്). മക്കൾ: അഞ്ജൻശ്രീ (യു.എസ്.എ), രാജനന്ദിനി (ഫ്രാഗോമാൻ, ഇൻഫോ പാർക്ക്). മരുമക്കൾ: ബി. ഹരികൃഷ്ണൻ (​യെസ് ബാങ്ക്, യു.എസ്.എ), വി. വിനീത് (സാപ്പിക്കോ കൺസൽട്ടൻസി, കാക്കനാട്). സംസ്കാരം തിങ്കളാഴ്ച തൃശൂർ ഐവർമഠത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.