കൂട്ടയോട്ടം സംഘടിപ്പിച്ചു

പറവൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കായിക വിഭാഗത്തി‍ൻെറ നേതൃത്വത്തിൽ . സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപിക ടി.ജെ. ദീപ്തി, പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ്, സ്റ്റാഫ് സെക്രട്ടറി പി.ആർ. റീജുരാജ്, കായികാധ്യാപകരായ കെ.എസ്. ദിനിൽകുമാർ, എം.എസ്. സചിൻ എന്നിവർ സംസാരിച്ചു. പടം EA PVR Kootyottam 3 പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കായിക വിഭാഗം സംഘടിപ്പിച്ച കൂട്ടയോട്ടം സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.