കോൺഗ്രസ് റോഡ് ഉപരോധിച്ചു

കൂത്താട്ടുകുളം: രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂത്താട്ടുകുളത്ത് എം.സി റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്‍റ്​ റെജി ജോൺ, നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, സജി പനയാരംപിള്ളി, ജിജോ ടി. ബേബി, റോയി ഇരട്ടയാനിക്കൽ, ജോമി മാത്യു, കെ.സി. ഷാജി, സാബു മേച്ചേരിൽ, കെ.എൻ. തമ്പി, ജിൻസ് പൈറ്റക്കുളം, മാത്യു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.