എൽ.ഡി.വൈ.എഫ്​ നൈറ്റ് മാർച്ച്

കോതമംഗലം: കേന്ദ്ര സർക്കാറി‍ൻെറ അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നൈറ്റ് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ഷിജോ അബ്രഹാം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എൻ. ശ്രീജിത്ത്, അഭിലാഷ് രാജ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്‍റ്​ ടോണി, ഡി.വൈ.എഫ്.ഐ നേതാക്കളായ മനു മാത്യു, ശരത് രാജൻ എന്നിവർ നേതൃത്വം നൽകി. EM KMGM 2 Night അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് കോതമംഗലം ടൗണിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.