ഭിന്നശേഷി ഗ്രാമസഭ

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലില്‍, സജി പടയാട്ടില്‍, മിനി നാരായണന്‍കുട്ടി, മിനി ജോയി, ബിജി പ്രകാശ്, ടിന്‍സി ബാബു, ഉഷാദേവി എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മായ, പ്ലാന്‍ ക്ലര്‍ക്ക് രതീഷ് എന്നിവര്‍ ഭിന്നശേഷി സൗഹൃദ പദ്ധതികൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.