ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധ സമരം ഇന്ന്

കാലടി: ഏകീകൃത കുർബാന അർപ്പിച്ച വൈദീകനെതിരെ ശിക്ഷ നടപടി എടുക്കുന്നതായി ആരോപിച്ച് അതിരൂപതസംയുക്തസഭ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10.30ന് എറണാകുളം ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലുവ പ്രസന്നപുരം ഹോളി ഫാമിലി പള്ളി വികാരി ഫാ. സെലസ്റ്റ്യൻ ഇഞ്ചയ്ക്കലിനെതിരെയാണ് സിനഡ് കുർബാന അർപ്പിച്ചതി‍ൻെറ പേരിൽ വികാരി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന്​ സംയുക്ത സഭ സംരക്ഷണ സമിതി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.