കെ.എം.എ സ്റ്റാര്‍ട്ടപ് ഫോറം

കൊച്ചി: കേരള മാനേജ്‌മെന്‍റ്​ അസോസിയേഷ‍ൻെറ (കെ.എം.എ) സ്റ്റാര്‍ട്ടപ് ഫോറം കെയര്‍സ്റ്റാക്ക് സ്ഥാപകനും സി.ഇ.ഒയുമായ അഭിലാഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്‍റ്​ നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്‍റ്​ എസ്.ആര്‍. നായര്‍, സന്തിത് തണ്ടാശ്ശേരി, അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.