തങ്കമ്മ വർഗീസ്

APD THANKAMMA VARGHEES മുട്ടാർ: സ്രാമ്പിക്കൽ വർഗീസ് ജോസഫിന്‍റെ (പാപ്പച്ചൻ) ഭാര്യ (64) നിര്യാതയായി. മക്കൾ: ട്രീസ, വിനി, വർഷ. മരുമക്കൾ: ഷിജു, സെബാസ്റ്റ്യൻ, ബിബിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ മുട്ടാർ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.