ചരമം ഫോട്ടോ: തങ്കച്ചൻ

തങ്കച്ചൻ പന്തളം: തോന്നല്ലൂർ ആയിത്തിരിക്കൽ സി. തങ്കച്ചൻ (67) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ബിൻസി, ആശ. മരുമക്കൾ: ബിനോയ് വർഗീസ്, ബിനോയ്. സംസ്കാരം ഞായറാഴ്ച നാലിന് കുരമ്പാല സെന്‍റ്​ തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.