കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള (സി.എ.ബി.കെ) കാഴ്ചപരിമിതർക്കായി സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 5 വരെ അപേക്ഷ സമര്‍പ്പിക്കാം. കാഴ്ചവൈകല്യമുള്ള 35ന് താഴെ പ്രായമുള്ള കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സി.എ.ബി.കെ. ജനറല്‍ സെക്രട്ടറി രജനീഷ് ഹെൻട്രി അറിയിച്ചു. ഗൂഗിള്‍ ഫോം വഴിയാണ് രജിസ്ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8547732197 (തോമസ് എബ്രഹാം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.