മൂവാറ്റുപുഴ ബനാത്ത് പ്രവേശന ഇന്‍റർവ്യൂ നാളെ

മൂവാറ്റുപുഴ: വനിത ഇസ്​ലാമിയ കോളജിൽ ഹയർ സെക്കൻഡറി ഹുമാനിറ്റീസ്, കോമേഴ്സ് ബാച്ചിലേക്കും ഡിഗ്രി ക്ലാസുകളിലേക്കുമുള്ള ഇന്‍റർവ്യൂ വ്യാഴാഴ്ച 10.30ന് നടക്കും. അനാഥകൾക്കും നിർധനർക്കും പ്രവേശനം സൗജന്യമാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ മികവ് പുലർത്തുന്നവർക്ക് സ്കോളർഷിപ്പോടെ പഠിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446324033, 9847628240.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.