കളമശ്ശേരി: തൊഴിലാളികളെ വിളിക്കാനെത്തിയ കരാറുകാരന് മർദനം. കുഴിവേലിപ്പടി, പുളിമൂട്ടിൽ വീട്ടിൽ നവാസാണ് (31) മർദനമേറ്റ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുസാറ്റിന് സമീപത്താണ് സംഭവം. ഇൻറീരിയൽ കരാറുകാരനായ നവാസ് തന്‍റെ കീഴിലുള്ള തൊഴിലാളികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ. വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിക്കുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റു. സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് അന്തർസംസ്ഥാനക്കാരായ ഇടപ്പള്ളി വട്ടേക്കുന്നത്ത് താമസിക്കുന്ന മുഹമ്മദ് ഹസൻ (42),അലി ഹസൻ (36), മുഹമ്മദ് അനീസ് (35)എന്നിവരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.