യോഗാദിനം ആചരിച്ചു

പെരുമ്പാവൂര്‍: ഒക്കല്‍ തുരുത്ത് കര്‍മയോഗാലയത്തില്‍ യോഗ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ അമൃത സജിന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സാബു മൂലന്‍, വാര്‍ഡ് മെംബര്‍ ടി.എന്‍. മിഥുന്‍, ഒക്കല്‍ എസ്.എന്‍.എച്ച്.എസ്.എച്ച് മാനേജര്‍ ടി.എസ്. സാബു, പി.ബി. ഉണ്ണികൃഷ്ണന്‍, എം.വി. ബാബു, ജി. ഉണ്ണികൃഷ്ണന്‍, സി.വി. ശശി, വിലാസിനി ടീച്ചര്‍, കെ. മാധവന്‍ നായര്‍, അന്‍വര്‍ മരക്കാര്‍, സജീവ് ശിവജിപുരം, വി.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. പൈതൃക് യോഗ സംസ്ഥാന ജനറല്‍ സെക്രട്ടറി ആചാര്യ ജയപ്രകാശ് യോഗ ക്ലാസുകള്‍ നയിച്ചു. em pbvr 3 Manoj Thottapilly ഒക്കല്‍ തുരുത്ത് കര്‍മയോഗാലയത്തില്‍ സംഘടിപ്പിച്ച യോഗ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.