മാസ്റ്റർകാർഡിന്റെ നിയന്ത്രണം നീക്കി

മുംബൈ: മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് (ആർ.ബി.ഐ) കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനി ഇന്ത്യയിൽ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ പുതിയ ഉപഭോക്താക്കൾക്ക് അനുവദിക്കുന്നതിൽ തടസ്സമില്ല. ഡേറ്റ സൂക്ഷിപ്പുമായി ബന്ധ​പ്പെട്ട നിർദേശങ്ങൾ കമ്പനി നടപ്പാക്കിയതിനു പിന്നാലെയാണ് യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.