പുസ്തക പ്രകാശനം

കൊച്ചി: ഐ.എൻ.എസ് ദ്രോണാചാര്യ വിദ്യാർഥിനി അദീന വിജയ്​ എഴുതിയ 'മൈ അഡോപ്​റ്റഡ്​ സിസ്റ്റർ' പുസ്തകം ടി.ജെ. വിനോദ് എം.എൽ.എ കവയിത്രി ശശികല വി. മേനോന്​ നൽകി പ്രകാശനം ചെയ്തു. അദീന വിജയുടെ ആദ്യ പുസ്തകമാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.