തുക അനുവദിച്ചു

പള്ളുരുത്തി: നഗരസഭ 19ാം ഡിവിഷനിലെ തേജസ് ലെയിനിൽ ഇന്റർലോക് കട്ട വിരിച്ച്, കാന കവറിങ് സ്ലാബിട്ട് പുനരുദ്ധാരണം നടത്താൻ ആസ്തി വികസന ഫണ്ടിൽനിന്ന് 12.25 ലക്ഷം രൂപ അനുവദിച്ചതായി കെ. ബാബു എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.