കുടിവെള്ളത്തിന് ദുർഗന്ധം

മട്ടാഞ്ചേരി: ഒരുമാസമായി പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് ദുർഗന്ധമെന്ന് നാട്ടുകാർ. പരാതിപ്പെട്ടിട്ടും നടപടിയില്ല. കൊറ്റുകുളം റോഡ്, ചേംബർ റോഡ് എന്നിവിടങ്ങളിലാണ് പ്രശ്നം. അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.