മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ധർണ

കൊച്ചി: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഗാന്ധി സ്ക്വയറിന് സമീപം കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ ബഹുജന ധർണ നടത്തി. ജില്ല പ്രസിഡന്‍റ് കെ.പി. സുസ്മിത ഉദ്ഘാടനം ചെയ്തു. നിധിൻ നിലവെട്ടത്ത് അധ്യക്ഷത വഹിച്ചു. സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ്, ഉണ്ണി സേവ്യർ, ആലീസ് മുകുന്ദൻ, എം. സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.