(പടം) കാഞ്ഞിരമറ്റം: എടക്കാട്ടുവയല്‍ വട്ടപ്പാറ 11ആം വാര്‍ഡിലെ തഴയപ്പാടത്ത് . 15 വര്‍ഷമായി ഒരുപൂ മാത്രം നെല്‍കൃഷി ചെയ്തിരുന്ന എട്ട് ഏക്കറിലാണ് നെല്‍കൃഷി ആരംഭിച്ചത്. ജില്ല പഞ്ചായത്ത് അംഗം അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജ്യോതി ബാലന്‍, വാര്‍ഡ് മെംബര്‍ ബീന രാജന്‍ എന്നിവര്‍ ചേര്‍ന്ന് വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫിസര്‍ ലൗലി വർഗീസ്, കൃഷി അസി. കെ.എം. സുനില്‍, കൈപ്പട്ടൂര്‍ തഴയപ്പും പാടശേഖരം മുന്‍ സെക്രട്ടറി ഇ.സി. കുര്യാക്കോസ്, ടി.ആര്‍. സനോജ് എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Thazhayappadam എടക്കാട്ടുവയല്‍ വട്ടപ്പാറ തഴയപ്പാടത്ത് ഞങ്ങളും കൃഷിയുടെ ഭാഗമായി വിത്ത് വിതക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.