കാക്കനാട്: പണിമുടക്കാനുള്ള അവകാശം തൊഴിലവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടത്തി. അധ്യാപക സർവിസ് സംഘടന സമരസമിതിയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നിൽ നടന്ന പരിപാടി ജോയന്‍റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ല സെക്രട്ടറി മുജീബ് അധ്യക്ഷത വഹിച്ചു. വിവിധ ഓഫിസുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സുകളിൽ ഹുസൈൻ പതുവന, എ.ജി. അനിൽകുമാർ, ഡയന്യൂസ് തോമസ്, ജോഷി പോൾ, വി.ഐ. കബീർ, എ.സി. ഗിരിജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.