സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ . 497 ഗ്രാം തൂക്കമുള്ള സ്വർണ കമ്പികളാണ് കടത്തുവാൻ ശ്രമിച്ചത്. നാല് സ്വർണ കമ്പികൾ നോൺസ്റ്റിക് കുക്കറിന്‍റെ കൈ പിടിയിലാണ് ഒളിപ്പിച്ചിരുന്നത് .ജിദ്ദയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദാണ്​ (39) പിടിയിലായത് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.