കോതമംഗലം: ഭൂതത്താൻകെട്ട് ബാരേജിൽ കുട്ടിയാനയുടെ ജഡം അടിഞ്ഞു. ഒരു മാസം പ്രായമുള്ള കുട്ടിയാനയുടെ ജഡം വ്യാഴാഴ്ച രാവിലെയാണ് ഒഴുകി നടക്കുന്നത് കണ്ടത്. പെരിയാർ മുറിച്ച് കടക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് കരുതുന്നു. വനപാലകർ എത്തി ജഡം കരക്കെടുത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. EK KMGM Elephent ഭൂതത്താൻകെട്ടിൽ അടിഞ്ഞ കുട്ടിയാനയുടെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.