ചരമം ലളിതമ്മ

apd lalithamma ചെറുകര: പുളിത്തറ ലിഷാ ഭവനിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ ലളിതമ്മ (69) നിര്യാതയായി. മക്കൾ: ലിൻസി (പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കിളിരൂർ), ലിജ (അധ്യാപിക, എസ്.എൻ.പബ്ലിക് സ്‌കൂൾ, ചാന്നിനിക്കാട്), ലിഷ (അധ്യാപിക, എസ്.എൻ.ഡി.പി. യു.പി.എസ് ചെറുകര), ലിബേഷ് (ഹരിശ്രീ ഏജൻസീസ്, ഈര). മരുമക്കൾ: ബിജു.കെ.എസ്. (ബ്രില്ല്യന്‍റ്​ കോളജ്, രാമങ്കരി), പ്രകാശ് (റബർ ബോർഡ്), ഹർഷകുമാർ (നാഗാലാൻഡ്​​), രഞ്ചു ലിബേഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.