ബാങ്കുകളിൽ ടോയ്​ലറ്റ്​ സൗകര്യം വേണം

ആലുവ: ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ടോയ്​ലറ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ബാങ്കുകളിലും, വലിയ ധനകാര്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് കൂടി ടോയ്‌ലറ്റ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്​ റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ പ്രസിഡന്റ്‌ പി.എ. ഹംസക്കോയ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.