വ്യാപാരി വ്യവസായി സമിതി വാർഷികം

മട്ടാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനയപ്പള്ളി യൂനിറ്റ് വാർഷികം ജില്ല വൈസ് പ്രസിഡൻറ് ഡിലൈറ്റ് പോൾ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ പി.എം. അഷ്​റഫ് അധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ്​ പ്രസിഡന്‍റ്​ ടി.ബി. നാസർ, ജില്ല സെക്രട്ടറി എൻ.പി. അബ്ദുൽ റസാഖ്, കെ.എ. ജോസഫ്, എ.എസ്. യേശുദാസ്, എസ്.ഖമറുദ്ദീൻ, കെ.വി. മാത്യു, പി.എച്ച്. അബ്ദുൽ നാസർ, എ.പി. സേവ്യർ, പി. രാജീവ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എം. അഷ്​റഫ് (പ്രസി), പി.കെ. ​ജെറോം (വർക്കിങ്​ പ്രസി), എ.എസ്. യേശുദാസ് (ജന. സെക്ര), പി.രാജീവ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.