കോൺഗ്രസ്​ പ്രവർത്തകർ എം.ജി റോഡ്​ ഉപരോധിച്ചു

കൊച്ചി: സി.പി.എം പ്രവർത്തകർ ​കെ.പി.സി.സി ആസ്ഥാനത്ത്​ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച്​ ഡി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ പ്രവർത്തകർ എം.ജി റോഡ്​ ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ്​ ഷിയാസിന്‍റെ​ നേതൃത്വത്തിൽ നടന്ന ഉപരോധം അരമണിക്കൂറോളം തുടർന്നു. കനത്ത ഗതാഗതക്കുരുക്കാണ്​ ഉപരോധം സൃഷ്ടിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.