എന്‍.സി.പി സ്ഥാപക ദിനം ആചരിച്ചു

പെരുമ്പാവൂര്‍: എന്‍.സി.പി 24ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കൂവപ്പടി മണ്ഡലത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എം.വി. സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. വി. പാപ്പച്ചന്‍, വി.സി. ഹരിഹരന്‍, ടി. ജോണ്‍സണ്‍, ജെ. രഘു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.