പ്രതിഷേധ സംഗമം

കോതമംഗലം: നഗരസഭ 12 ാം വാര്‍ഡിലെ അംഗൻവാടി പൊളിക്കുന്നതിനെതിരെ യു.ഡി.എഫ് മേഖല കമ്മിറ്റി നടത്തിയ മാത്യു കുഴല്‍നാടന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേബി സേവ്യര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ്, എ.ജി. ജോര്‍ജ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം, കൗണ്‍സിലര്‍മാരായ ഭാനുമതി രാജു, നോബ് മാത്യു, എ.ജി. അനൂപ്, നിര്‍മല ജോയി, ജോര്‍ജ് വെട്ടിക്കുഴ, ഹാന്‍സ് ജോസ്, മുരളി അത്തിപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. EM KMGM 5 Sangamam അംഗൻവാടി പൊളിക്കുന്നതിനെതിരെ യു.ഡി.എഫ് മേഖല കമ്മിറ്റിയുടെ മാത്യു കുഴല്‍നാടന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.