പഠനോപകരണ വിതരണം

കോതമംഗലം: സി.പി.എം ഗൊമേന്തപ്പടി ബ്രാഞ്ച്​ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെ​യ്​തു. കൗൺസിലർ രമ്യ വിനോദ് അധ്യക്ഷത വഹിച്ചു. കെ.സി. ഷോബി സ്വാഗതവും ജെറിൻ പി. ആന്റണി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.