സഹായ വിതരണം

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഫോർവേഡ് പബ്ലിക് ലൈബ്രറി വിദ്യാർഥികൾക്കു നൽകുന്ന ധനസഹായ വിതരണോദ്ഘാടനം വാർഡ് അംഗം എ.ടി. സുരേന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് മുഹ്‌ലിസ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനാജ്, മനോജ്‌, സലാം, നാസർ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.