ഐ.എൻ.ടി.യു.സിയിൽ ചേർന്നവർക്ക് സ്വീകരണം

കോതമംഗലം: വിവിധ തൊഴിലാളി സംഘടനകളിൽനിന്ന്​ രാജിവെച്ച് നൽകി. സ്വീകരണ യോഗം റീജനൽ പ്രസിഡൻറ് അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു ഐ.എൻ.ടി.യു.സി കീരംപാറ മണ്ഡലം പ്രസിഡന്‍റ്​ റെജി പള്ളിമാലി അധ്യക്ഷത വഹിച്ചു. കീരംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ബിനോയ് മഞ്ഞുമ്മക്കുടി, റീജനൽ ജനറൽ സെക്രട്ടറി സീതി മുഹമ്മദ് ,കോതമംഗലം മണ്ഡലം പ്രസിഡൻറ് ശശി കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത്​ അംഗം ഗോപി നാടുകാണി, ജോയി തേക്കുംകുടി, ബോബി മുട്ടത്തുകണ്ടം, പി.പി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.