എം.ജി സർവകലാശാല

പരീക്ഷഫലം കോട്ടയം: 2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്​-എം.എസ്​സി ഹോം സയൻസ് (2020 അഡ്‌മിഷൻ ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ (2020 അഡ്മിഷൻ റഗുലർ/2017,2018,2019 അഡ്‌മിഷൻ സപ്ലിമെന്ററി) ഡി.ഡി.എം.സി.എ (2014,2015,2016 അഡ്മിഷൻ സപ്ലിമെന്ററി ) മേയ് 2022 പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21മുതൽ 24 വരെ തീയതികളിൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.