റാങ്ക് ജേതാവിന് ആദരം

ആലുവ: എം.ജി സർവകലാശാല ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസിൽ ആറാംറാങ്ക് കരസ്ഥമാക്കിയ ശ്രുതി സാബുവിനെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാംഗം സാബുവിന്‍റെയും നിഷയുടെയും മകളും മുൻ ജി.സി.ഡി.എ സെക്രട്ടറി എം.എൻ. സത്യദേവന്‍റെ കൊച്ചുമകളുമാണ്. ക്ലബ് പ്രസിഡന്‍റ്​ കെ.എസ്. സ്വാമിനാഥൻ മൊമന്‍റോ നൽകി. ക്യാപ്ഷൻ ea yas3 adarav റാങ്ക് ജേതാവ് ശ്രുതി സാബുവിന് അലുവ ശ്രീനാരായണ ക്ലബ് പ്രസിഡന്‍റ്​ കെ.എസ്. സ്വാമിനാഥൻ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.