വേട്ടുവ സമുദായ സമ്മേളനം

മട്ടാഞ്ചേരി: കൊച്ചി താലൂക്ക് വേട്ടുവ സമ്മേളനവും കുടുംബ സംഗമവും മുൻ കൗൺസിലർ കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. രാജൻ അധ്യക്ഷത വഹിച്ചു. ടി.വി. ഉത്തമൻ, സി. ചന്ദ്രൻ, ടി.പി. ശരത്, സുബൈബത്ത് ബീഗം, ഷീജ സുധീർ എന്നിവർ സംസാരിച്ചു. ചിത്രം: മുൻ കൗൺസിലർ കെ.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.