നിര്യാതനായി ശ്രീകുമാർ റാവു

പടം .. ശ്രീകുമാർ റാവു (64) apd sreekumar തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പാട്ടുകുളങ്ങര കുമ്പളം പറമ്പിൽ ശ്രീകുമാർ റാവു (64) നിര്യാതനായി. ഭാര്യ: വിനോദിനി. മകൻ: വിനയകുമാർ (സി.ആർ.പി.എഫ്, തിരുവനന്തപുരം). മരുമകൾ: ശ്രീകല (തുറവൂർ സഹകരണ ബാങ്ക്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.