പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം

വരാപ്പുഴ: ബി.ജെ.പി കേന്ദ്രനേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ കൈതാരം മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഖതീബ് അബ്ദുൽ അസീസ് അഹ്സനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ്​ കെ.എ. അലി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഐ. ബാവ, അബൂതാഹിർ മൗലവി, കെ.ഐ. സലാഹുദ്ദീൻ, എം.എച്ച്. ബഷീർ, കെ.കെ. അബൂബക്കർ, പി.ബി. മുഹമ്മദ്, എം.എം. സുബൈർ, ഷെബീർ ബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. പടം EA PVR pravachaka nindha 1 പ്രവാചകനിന്ദക്കെതിരെ കൈതാരം മുസ്​ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം അബ്ദുൽ അസീസ് അഹ്സനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.