പഠനോപകരണ വിതരണം

വൈപ്പിൻ: കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവകാരുണ്യ, സാംസ്‌കാരിക കൂട്ടായ്‌മയായ 'കൈത്താങ്ങ്' എളങ്കുന്നപ്പുഴ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയിൽനിന്ന്​ പ്രധാനാധ്യാപിക കെ.പി. സുശീല ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.