മാഞ്ഞാലിയിൽ മാലിന്യം തള്ളിയതിൽ പരാതി

കരുമാല്ലൂർ: ആരാധനാലയങ്ങൾക്ക് സമീപം മാലിന്യം തള്ളിയതായി പരാതി. മാഞ്ഞാലി ജുമാമസ്ജിദിനും കൊല്ലംപറമ്പിൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലുമാണ് മാലിന്യക്കൂമ്പാരം. ആലങ്ങാട് ഡിവിഷൻ ജില്ല പഞ്ചായത്ത് അംഗത്തിന്റെ അനുമതിയോടെയാണ് ഇവിടെ മാലിന്യം തള്ളിയതെന്ന് കരുമാല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം എ.എം. അലി ആരോപിച്ചു. പള്ളിയിലേക്കും അമ്പലത്തിലേക്കും എത്തുന്ന വിശ്വാസികൾക്ക് മാലിന്യക്കൂമ്പാരം ദുരിതമായിരിക്കുകയാണ്. പടം EA PVR manjaliyil 2 മാഞ്ഞാലിയിൽ ആരാധനാലയങ്ങൾക്ക് സമീപം മാലിന്യം തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.