പ്രതിഷേധ സംഗമം നടത്തി

കാക്കനാട്: പ്രവാചക നിന്ദക്കെതിരെ കാക്കനാട് പടമുകള്‍ മഹല്ല് മുസ്​ലിം ജമാഅത്ത് . ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍, സെക്രട്ടറി ജിന്ന, ചീഫ് ഇമാം സയ്യീദുദ്ദീന്‍ ഹുദവി, പി.എം. കരീം, ഹബീബ് തൈക്കൂടം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.