എം.ജി സർവകലാശാല

പരീക്ഷഫലം കോട്ടയം: യിൽ 2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.എസ്​.എസ്​-എം.എസ്​സി പ്ലാന്‍റ്​ ബയോ ടെക്​നോളജി (റഗുലർ/ സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച്​ ജൂൺ 24വരെ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ ഹാജരാക്കണം 2021-22 അധ്യയന വർഷത്തിലെ കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങളും ഫോട്ടോയും നിർദിഷ്ട പ്രൊഫോർമയിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകൾ സഹിതം ജൂൺ 15നു മുമ്പ്​ കോളജ്​ അധികൃതർ സർവകലാശാലയിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.