നബി നിന്ദക്കെതിരെ പ്രതിഷേധ സംഗമം

ആലുവ: കുന്നത്തേരി മുസ്​ലിം ജമാഅത്തിന്റ കീഴിൽ നടത്തി. ജമാഅത്ത് പ്രസിഡന്റ് എ.എ. അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ചീഫ് ഇമാം അബു ലുബാബ അബ്ദുസലാം ബാഖവി ഉദ്ബോധന പ്രസംഗം നടത്തി.  ക്യാപ്ഷൻ ea yas10 kunnatheri കുന്നത്തേരി മുസ്​ലിം ജമാഅത്തിന്റ കീഴിൽ നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.