റാലിയും പ്രതിഷേധ യോഗവും

കടുങ്ങല്ലൂർ: വടക്കെ ഏലൂക്കര മനാറുൽ ഹുദാ ജുമാമസ്ജിദ് കമ്മിറ്റി പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഘടിപ്പിച്ചു. ഖതീബ് മനാഫ് മാലിക് ബാഖവി, പ്രസിഡൻറ് മുഹമ്മദുകുഞ്ഞ്, സെക്രട്ടറി എ.എ. ഷംസുദ്ദീൻ, ജോ. സെക്രട്ടറി ഷമീർ, വൈസ് പ്രസിഡന്‍റ്​ ഇബ്രാഹീംകുട്ടി, ട്രഷറാർ കെ.എം. ബഷീർ, മറ്റ് കമ്മിറ്റി അംഗങ്ങൾ, മഹല്ല് നിവാസികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.