എയർപോർട്ട്​ ധർണ ഇന്ന്​

നെടുമ്പാശ്ശേരി: പ്രവാചകനിന്ദക്കെതിരെ എസ്.വൈ.എസ്​ നേതൃത്വത്തിൽ ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ധർണ നടത്തും. അത്താണി ജങ്​ഷനിൽ രാവിലെ 10ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.