ഞങ്ങളും കൃഷിയിലേക്ക്

കാലടി: ഗ്രാമപഞ്ചായത്തിലെ പദ്ധതിയുടെ ആദ്യ വിളപ്പെടുപ്പ് യോർദനാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.പി. ആന്‍റണി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി, വാർഡ് മെംബർ ബിനോയ് കൂരൻ, കൃഷി ഓഫിസർ ബീത്തി ബാലചന്ദ്രൻ, കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടർ ബി.ആർ. ശ്രീലേഖ, മെംബർമാരായ സിജു കല്ലുങ്ങ, പി.ബി. സജീവ് തുടങ്ങിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.