കാലടി: ഹൈദരാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ യൂത്ത് പുരുഷ വിഭാഗം 80 കിലോഗ്രാമിൽ വലതു - ഇടതു കൈ മത്സരങ്ങളിൽ ഇരട്ട സ്വർണ മെഡൽ നേടിയ ശ്രീശങ്കര കോളജിലെ ബിരുദ വിദ്യാർഥി ജോയൽ ജോർജിന് ശ്രീശങ്കര കോളജ് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും . പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, പ്രഫ. കെ.പി. സുനി, ഡോ. ജീജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.