കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴയിൽ പുഴയിൽ ഒഴുക്കിൽപെട്ട് . പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് വ്യാഴാഴ്ച കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ അപകടത്തിൽപെട്ട് ഒഴുകിയെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ റേഞ്ച് ഓഫിസർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആനയുടെ ജഡം കരക്കെത്തിച്ച്​ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. EKG KMGM 2 Elaphent കുട്ടമ്പുഴ പുഴയിൽ കണ്ടെത്തിയ കുട്ടി കൊമ്പന്‍റെ ജഡം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.